പാണ്ടിയത്തിന്റെ ലോകം
!!!==================================================================================!!!
2015 ഡിസംബർ 9, ബുധനാഴ്‌ച
മഴ
മഴയെന്നു കേട്ടാല്‍ വായ് തോരാതെ
സംസാരിക്കുന്നവരാണ് കൂടുതലും!!!
പ്രണയിക്കുന്നവര്‍ക്ക് പ്രണയമാണ് മഴ
എഴുത്തുകാര്‍ക്ക് ഭാവനയാകുന്നു മഴ
വേനലിന് കുളിരാണ് മഴ
ഈ പറയുന്നതോന്നുമായിരിക്കില്ല
ഈ കുരുന്നുകള്‍ക്ക് .... മഴ !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ