സ്ത്രീധനം
ഇങ്ങനെയൊരു നിയമം ഉണ്ടെങ്കില്‍ അത് നല്ലത് തന്നെ,
സ്ത്രീധനം കൊടുക്കാനില്ലാതെ എത്രയോ വീടുകളില്‍
നമ്മുടെ അറിവില്‍ തന്നെ എത്രയെത്ര പെണ്‍കുട്ടികള്‍ ഉണ്ട്,പക്ഷെ ഇങ്ങനെയൊരു നിയമം ഉണ്ടെന്നും പറഞ്ഞു പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇരുന്നാല്‍ ആ കുട്ടികളുടെ
ജീവിതം പോയത് തന്നെ.ഇത് വായിക്കുന്ന ഞാനടക്കമുള്ള
എന്റെ സുഹൃത്തുക്കളില്‍ വാങ്ങിയവരുമുണ്ടാകാം അല്ലാത്തവരുമുണ്ടാകാം.
എങ്കിലും പുതിയ തലമുറയിലെങ്കിലും ഈ ഏര്‍പ്പാട് ഇല്ലാതിരിക്കട്ടെ,, സ്ത്രീധനത്തിന്റെ പേരില്‍ വീടുകളില്‍ കെട്ടിച്ചയക്കാന്‍
നിവൃത്തിയില്ലാതെ ഇരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞു വരട്ടെ!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ