മൃഗങ്ങള്‍ മനുഷ്യരില്‍
തത്തയെ കൊണ്ട് ചീട്ടെടുപ്പിച്ചു..
ആനയെ കൊണ്ട് മരം വലിപ്പിച്ചു..
കഴുതയെ കൊണ്ട് ഭാരം ചുമപ്പിച്ചു..
പോത്തുകളെ കൊണ്ട് വണ്ടി വലിപ്പിച്ചു..
മൃഗങ്ങളെ കൊണ്ട് സര്‍ക്കസ് ചെയ്യിപ്പിച്ചു..
അങ്ങനെ എത്രയെത്ര പ്രവര്‍ത്തികള്‍ ചെയ്തു മനുഷ്യന്‍
ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നു.
മനുഷ്യന് ജീവിക്കാന്‍ മൃഗങ്ങളുടെ സഹായം വേണം.
എന്നാല്‍ മൃഗങ്ങള്‍ക്ക് ജീവിക്കാന്‍ മനുഷ്യന്റെ
സഹായം വേണോ ???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ