ഓണം
"മാവേലി നാട് വാണീടും കാലം മാനുഷരേല്ലാരുമോന്നുപോലെ "
അപ്പൊ ഇതിന്റെ അര്‍ത്ഥം ഇപ്പൊ അങ്ങനെയല്ലെന്നുണ്ടോ?
എന്നാല്‍ കള്ളമില്ലാത്ത,ചതിയുമില്ലാത്ത,എള്ളോളം പൊളി വചനവുമില്ലാത്ത കുറച്ചെങ്കിലും പേര്‍ ഇപ്പോഴും നമ്മുടെ
ഇടയില്‍ ഉണ്ട്.അതിറെയൊക്കെ തെളിവല്ലേ സൂക്കര്‍ അണ്ണന്റെ
ഈ തറവാട്ടിലെ ഈ സൗഹൃദം .........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ