ലുബ്നയുടെ പിറന്നാള്‍
മോള് :പാപ്പാ ഞാന്‍ മ്മടെ ഉണ്ട്യാപാനി പോട്ടിക്കാട്ടോ!!!
ഞാന്‍ :അതെന്തിനാ ലുബി മോളെ ഇപ്പൊ പൊട്ടിച്ണ്?
മോള് :അപ്പൊ പാപ്പ പോകുമ്പോ പറഞ്ഞതൊക്കെ മറന്നോ!!!
ഞാന്‍ :എന്തോ ഇചോര്‍മല്ല ലുബി മോള് പറ?
മോള് :ന്റെ പിറന്നാളിന് പൊട്ടിക്കുന്നു പറഞ്ഞിട്ടല്ലേ അതില്
പൈസ ഇടാന്‍ തുടങ്ങീത്!!!
ഞാന്‍ :ആ അയിനു പിറന്നാള്‍ ആകട്ടെ ഡാ!!!
മോള് :ഞ്ഞി ആകനോന്നൂല്ല നാളെയാണ് ന്റെ പിറന്നാള്‍
ഞാന്‍ :ങ്ങെ!!! ആണോ പാപ്പ മറന്നതാണ് ട്ടോ...!!!
ന്നാ പുടിച്ചോ ന്റെ വക കെട്ടി പിടിച്ചൊരു
"ഹാപ്പി പിറന്നാള്‍ ലുബി മോളെ "
(ഉണ്ട്യാപാനി = കാശു ഇട്ടു വെക്കുന്ന കുടുക്ക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ