ബൈക്ക്
ഇപ്പൊ പ്രവാസികള്‍ നാട്ടില്‍ ചെന്നാല്‍ ഒന്നുകില്‍
ഒരു കാര്‍ റെന്റിനു എടുക്കും ,
കാശ് ഉള്ളവര്‍ സ്വന്തമായി വേടിക്കും .
എനിക്ക് എന്തോ എന്നും പ്രിയം ബൈക്ക് നോട് തന്നെയാ
കാരണം അതാണ് ചെത്തി നടക്കാന്‍ പറ്റിയ വാഹനം .
പ്രത്യേകിച്ചും പോണ്ടാട്ടിയേം ഇരുത്തി കറങ്ങാന്‍ .
കഴിഞ്ഞ എന്റെ ലീവിലെ രഥം ആണ് YAMAHA RX 100 ..........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ