സഫയുടെ കുസൃതികള്‍
പാത്രങ്ങളൊക്കെ വെക്കാന്‍ വേണ്ടി ഒരു
സ്റ്റാന്റ് മേടിച്ചു. അത് ഫിറ്റ്ചെയ്യുന്നതിനിടയില്‍
പെട്ടന്ന് നോക്കിയപ്പോള്‍ സ്പാനെര്‍ കാണുന്നില്ല.
പിന്നെ കണ്ട കാഴ്ചയാ ഇതെല്ലാം...
1) ദിപ്പം ശരിയാക്കി തരാം ട്ടോ...
2) ഇതൊക്കെ വളരെ സിമ്പിളല്ലേ...
3) ആഹാ !! എന്തൊരു കൊയപ്പമുണ്ടല്ലോ...
4) ഇത് മുറുകിന്നില്ലാല്ലോ പടച്ചോനെ...
5) സ്പാനെര്‍ മാറിയെന്നാ തോന്നുന്നേ...
6) ആകെ നാണക്കേടായി ഒന്നൂടെ നോക്കാം...
7) ഇപ്പം കുറെയൊക്കെ ശരിയാകുന്നുണ്ട്...
8) കണ്ണങ്ങു പിടിക്കുന്നില്ലല്ലോ ...
9) പാപ്പാ ശരിയായോന്ന് നോക്കിക്കേ...
--------------------------------------------------------
അനിയന്റെ മോള്‍ സഫയുടെ
ചില ലീലാവിലാസങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ