കാഞ്ഞിരപ്പുഴ
ഒരു ദിവസം വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍
മക്കള്‍ പറയുവാ ,,
പാപ്പാ ഇന്ന് ഞങ്ങള് കാഞ്ഞിരപൊയ ഡാം കാണാന്‍ പോയി,,
ഹോ !! അതിലെന്താ ഇത്ര അത്ഭുതം ,,വീഗാലന്റൊന്നും അല്ലല്ലോ ?
ആ !! ഞങ്ങക്ക് അത് വീഗാലാന്റ് തന്നെയാ ,,
സൂക്ഷിച്ച് നോക്കെണ്ടെടാ ഉണ്ണീ ,,നിങ്ങളില്‍ പലരും കണ്ട
കാഞ്ഞിരപ്പുഴ ഡാം തന്നെയാ ,,,
മ്മടെ തട്ടകമാ !! മ്മടെ പിള്ളേരും...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ