പ്രിയപ്പെട്ട ഷാനു
ഡിയര്‍ ഷാനൂ ...
താങ്കള്‍ കുറിക്കുന്ന എഴുത്തുകളിലേക്കല്ല
ആ ആദിവാസി വൃദ്ധന്‍ നോക്കുന്നത്.
താങ്കളുടെ മനസ്സിലേക്കാണ്.
എഴുത്തുകള്‍ ഒരു പക്ഷെ ആ വൃദ്ധന് വായിക്കാന്‍
കഴിയില്ല. പക്ഷേങ്കി താങ്കളുടെ മനസ്സ് വായിച്ചെടുക്കാന്‍
പ്രയാസമുണ്ടാകില്ല. കാരണം ഇത് പോലുള്ള
മനസ്സിന്റെ ഉടമകള്‍ അപൂര്‍വ്വമാണ്.
ഇവരുടെയാരുടെയെങ്കിലുമൊക്കെ കണ്ണ് നനഞ്ഞ
പ്രാര്‍ത്ഥന മാത്രം മതിയാകും താങ്കള്‍ക്ക്
സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കാന്‍...
ഖബറിടം സ്വര്‍ഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ നാഥാ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ