സൗഹൃദം
മറക്കില്ല എന്ന് പറഞ്ഞവരൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു...
പിരിയില്ല എന്ന് പറഞ്ഞവരൊക്കെ അകലങ്ങളിലേക്ക് മാഞ്ഞു
കൊണ്ടേയിരിക്കുന്നു ...
ഒരു വിളി പാടകലെ ഞാന്‍ ഉണ്ടായിട്ടും ഒന്ന് വിളിക്കാതെ
പലരും നടന്നു നീങ്ങുന്നു ...
ഞാന്‍ ചിലരുടെ മനസ്സില്‍ ആരുമല്ലാതായി തീര്‍ന്നു എങ്കിലും ,
ഇനിയും നിലചിട്ടില്ലാത്ത എന്റെ ഈ കൊച്ചു ഹൃദയം
നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു ...
കാരണം , സൌഹൃതത്തിനു മരണമില്ലെന്ന് ഞാന്‍ ഇപ്പോഴും
വിശ്വസിക്കുന്നു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ