ഓട്ടോഗ്രാഫ്
അന്നവള്‍ എന്റെ ഓട്ടോ ഗ്രാഫില്‍ ഇങ്ങനെ എഴുതി.
" ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും
കടലിലെ മണല്‍ തരി പോലെയും സന്താന
ഭാഗ്യം ഉണ്ടാകട്ടെ "
വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവളെ കണ്ടു മുട്ടിയപ്പോള്‍
വിവരങ്ങള്‍ തിരക്കുന്നതിനിടയില്‍ കുട്ടികളുടെ
കാര്യം ചോദിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടാതെ
നടന്നു പോയ് ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ