അന്നം
എന്തൊക്കെയുണ്ട് ചേട്ടാ വിശേഷങ്ങള്‍ ?
സുഖം തന്നെയല്ലേ ?
സുഖത്തിനോന്നും ഒരു കുറവുമില്ല മോനെ !!
പക്ഷെ ,, എനിക്കും കേട്ട്യോള്‍ക്കും ഒരു നേരത്തെ
കഞ്ഞി കുടിക്കണമെങ്കില്‍ കിട്ടുന്ന പണിക്ക് ഈ
വയസ്സാന്‍ കാലത്ത് ഞാന്‍ തന്നെ പോകണം.
നല്ല തണ്ടും, തടിയും, ജോലിയുമുള്ള
മക്കളുടെ ഒരച്ഛന്റെ അവസ്ഥ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ