പകച്ച പോസ്റ്റ്
ഇന്ന് കഫെയില്‍ ഫേസ് ബുക്ക് ഐഡി
ഉണ്ടാക്കി തരുമോന്നു ചോദിച്ചു ഒരണ്ണന്‍ വന്നു.
ചുമ്മാ ഇരിക്കുവല്ലേ ,,ഉണ്ടാക്കിത്തരാമെന്നു ഞാനും..
ചുമ്മാ ഇരിക്കുവാണേലും ഉണ്ടാക്കുന്നത് ചുമ്മാതല്ല.
അതോണ്ട് ഒരെണ്ണം ഉണ്ടാക്കി കൊടുക്കാന്‍ തിരുമാനിച്ചു.
അങ്ങിനെ വിട്ട ഭാഗങ്ങളെല്ലാം പൂരിപ്പിച്ചു
കൊണ്ടിരിക്കുമ്പോള്‍...
male or female ന്റെ ഭാഗം എത്തിയപ്പോള്‍ ഞാന്‍
ഒരു തമാശക്ക് വേണ്ടി ചോദിച്ചു,,
അണ്ണാ male വേണമാ female വേണമാ ?
മറുപടി കേട്ടപ്പോഴാണ് ഞാന്‍ പകച്ചു പോയത്.
"അതൊന്നും പറവാല്ലേ തമ്പീ...
ഉങ്കളുടെ ഇഷ്ടം പോലെ പോട്"
അങ്ങിനെലും പാവപ്പെട്ടവനുമൊന്ന് പകക്കട്ടെ !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ